← All songs

തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ

Words and music by സി. ഓസ്റ്റിൻ മൈൽസ് · tr. സൈമണ്‍ സഖറിയ · 2013

Key of A · 66 BPM · 4/4 · Comfort · യോഹന്നാൻ 20:15

Verse 1

തോ-ട്ടത്തിൽ ത-നിച്ചെത്തി ഞാൻ
നൽ മഞ്ഞി-ന്റെ തുള്ളികൾ പൂവ്വിൽ!
എന്റെ കാതിൽ കേട്ടു തൻ നൽ ശബ്ദം
എൻ ദൈവ പുത്രൻ ചൊല്ലി:

Chorus

പല്ലവി

Verse 2

താൻ ചൊല്ലിൻ നൽ ശബ്ദമതോ
മ-ധുരം! കിളികളെ വെല്ലും
എന്റെ നാവിൽ തന്ന തൻ ഗാനം
ഹൃത്തിൽ മുഴ-ങ്ങി നിൽക്കും

Verse 3

അവനൊപ്പം ഉദ്യാനേ നില്ക്കും
എൻ ചുറ്റു-മി-രുട്ടു വീണാലും
പൊയ്ക്കൊള്ളുവാൻ യാചി-ച്ചാലും
ആകർ-ഷിക്കു-ന്നതെന്നെ

Public domain — free for any use, anywhere, forever.