വൻ കൃപയിൻ മക്കൾ
Words and music by ജോൺ എച്ച്. ഹോംസ് · tr. സൈമണ്‍ സഖറിയ · 2018
Key of · BPM · 4/4 · · ഉത്തമഗീതങ്ങൾ 2:4
Verse 1
വൻ കൃപയിൻ മക്കൾ ഞ-ങ്ങ-ൾ മേൽ,
നിൻ സ്നേ-ഹം ചുറ്റുന്നു.
വൻ അനുഗ്രഹ-മഴയോ ഞങ്ങൾമേൽ,
എ-പ്പോഴും പെയ്യുന്നു.
ഞങ്ങൾ തൻ പ്രാ-ത്ഥന യാചനകൾ,
നിൻ കാതുകൾ കേ-ൾ-ക്കുന്നു.
നിൻ സ്തുതികൾ ഞങ്ങൾ പാടുമ്പോൾ,
നിൻ തൂ-മുഖം ദർശ്ശിപ്പൂ.
Verse 2
പകലിൽ സൂ-ര്യൻ രാ-വിൽ താരം,
നിൻ വേലയെ കാണിപ്പൂ.
പുൽ-ത്തകിടിയും വൻ-തിരമാ-ലകളും,
പ-ച്ചിലയും പൂങ്കുലയും,
വീ-ശുന്ന തെന്നലും കുരുവികളും,
കൊ-ച്ചരുവികളും പാടും,
നിൻ സാന്ത്വനമേകും വാക്കുകളും.
നിൻ വാ-ഗ്ദത്തങ്ങളും,
Verse 3
സ്നേ-ഹം വിശ്വാസം കുടികൊള്ളും,
ഭവനേ നീ പാർക്കുന്നു.
എ-പ്പോഴും എല്ലാ ഇടങ്ങളിലും,
നിൻ മുഖം നാം ദർശ്ശിപ്പൂ.
എല്ലാ മനു-ഷ്യരിൻ മുഖങ്ങളിലും,
നിൻ മുഖം ഞാൻ കാണേണം.
പോ-കുന്ന എല്ലാ പാതയിലും,
നാം ന-ന്മയെ തേ-ട-ട്ടെ.
Public domain — free for any use, anywhere, forever.