← All songs

നല്‍ ശാന്തമായ് വിശ്രമിപ്പാന്‍

Words and music by ക്ലിലാണ്ട് ബി. മെക്കഫീ · tr. സൈമണ്‍ സഖറിയ · 2012

Key of · BPM · 4/4 · · യെശയ്യാവ് 40:11

Verse 1

നല്‍ ശാന്തമായ് വിശ്രമിപ്പാന്‍
ദൈവത്തിന്‍ മാര്‍വ്വിടം
പാപമേശാത്ത പാര്‍പ്പിടം
ദൈവത്തിന്‍ മാര്‍വ്വിടം

Chorus

പല്ലവി

Verse 2

ആശ്വാസമാം മാധുര്യമാം
ദൈവത്തിന്‍ മാര്‍വ്വിടം
രക്ഷകനെ കാണുന്നിടം
ദൈവത്തിന്‍ മാര്‍വ്വിടം

Verse 3

സ്വതന്ത്രമാകും പാര്‍പ്പിടം
ദൈവത്തിന്‍ മാര്‍വ്വിടം
സന്തോഷം ശാന്തി തിങ്ങിടും
ദൈവത്തിന്‍ മാര്‍വ്വിടം

Public domain — free for any use, anywhere, forever.