ദീ-പം എന്തുവിൻ
Words and music by ഇ. കുത്തുബർട്ട് നൺ · tr. സൈമണ്‍ സഖറിയ · 2017
Key of · BPM · 4/4 · · ലൂക്കോസ് 2:11–12
Verse 1
ദീ-പം എന്തുവിൻ ബാലികമാ-രെ,
ദീ-പം പേറി കൊണ്ടോടിങ്ങു വാ!
ഗ്രാ-മത്തിൽ ചൊല്ലിൻ ക്രിസ്തജന-നം,
ഉണ്ണി ഉറങ്ങി തൊട്ടി തന്നിൽ,
ഹാ! ഹാ! അമ്മയാം മേരി സു-ന്ദ-രി,
ഹാ! ഉണ്ണിയും നൽ സുന്ദരൻ!
Verse 2
മ-ർത്യരെ നിങ്ങൾ ഓടിവന്നീ-ടിൻ,
ത-ത്രപ്പെട്ടീടിൻ ചെന്നു കാണ്മാൻ.
പുൽ-ക്കൂട്ടിൽ നിങ്ങൾ ഉണ്ണിയെ കാണും,
മന്ദമായ് നിങ്ങൾ ആ-ഗ-മിപ്പിൻ,
ശൂ…ശൂ…ശാന്തമായ് കുഞ്ഞുറ-ങ്ങു-ന്നു,
ശൂ…ശാന്തമായ് കുഞ്ഞുറങ്ങി.
Public domain — free for any use, anywhere, forever.