സാന്നിദ്ധ്യം ആകേണം
Words and music by മോശ വത്സലം · 1847
Key of · BPM · 4/4 · · പുറപ്പാടു 33:14
Verse 1
സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ
ഈ യോഗം ഇന്നു കേള്‍ക്കേണം, നിന്‍ ശക്തി വാക്കിനെ
Chorus
പല്ലവി
Verse 2
സാന്നിദ്ധ്യം ആകേണം, നിന്‍ നാമം വാഴട്ടെ,
നിന്‍ സ്നേഹം ഓരോ നെഞ്ചകം, ജ്വലിച്ചു വീശട്ടെ—
Verse 3
സാന്നിദ്ധ്യം ആകേണം, നിന്‍ വാക്യം കേള്‍ക്കയില്‍
നിന്‍ ആശീര്‍വ്വാദം നല്‍കേണം, ജീവ വിശ്വാസത്തില്‍—
Verse 4
സാന്നിദ്ധ്യം ആകേണം, നിന്‍ ആത്മശക്തിയും,
മഹത്വം നിന്റേതാകേണം, ഞങ്ങള്‍ക്കു രക്ഷയും—
Public domain — free for any use, anywhere, forever.