കർത്തൻ എന്നെ നടത്തുന്നു
Words and music by ജോസഫ് എച്ച്. ഗിൽമോർ · 1862
Key of D · 84 BPM · 4/4 · Trust,Provision · സങ്കീർത്തനങ്ങൾ 23:3
Verse 1
കർത്തൻ എന്നെ നടത്തുന്നു എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം
എല്ലാറ്റിലും എവിടെയും തൻ കൈ തന്നെ നടത്തുന്നു.
Chorus
പല്ലവി
Verse 2
അതി ദുഃഖ മദ്ധ്യത്തിലും ഏദൻ ഭാഗ്യനിറവിലും
ശാന്തത്തിൽ താൻ-വൻ കാറ്റിൽ താൻ തൻ കൈ തന്നെ നടത്തുന്നു.
Verse 3
കർത്താ നിൻ കൈ പിടിക്കും ഞാൻ പശ്ചാത്താപപ്പെടാ പിന്നെ
എന്നംശത്തിൽ തൃപ്തിപ്പെടും എൻ ദൈവം താൻ നടത്തുന്നു
Verse 4
ലോകേ എന്റെ വേല തീർത്തു നിൻ കൃപയാൽ ജയം നേടി
മൃത്യു കാലം പേടിക്കാ ഞാൻ യോർദാനിൽ നീ നടത്തുന്നു.
Public domain — free for any use, anywhere, forever.