← All songs

ജീവിപ്പിച്ചീടേണം

Words and music by ആൽബർട്ട് മിഡ്ലെയിൻ · tr. സൈമണ്‍ സഖറിയ · 2014

Key of · BPM · 4/4 · · ഹബക്കൂക്‍ 3:2

Verse 1

ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ഉയർപ്പിക്കും നിൻ ശക്തിയെ
നിൻ ജനം കാണട്ടെ.

Chorus

പല്ലവി

Verse 2

ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ജീവന്റെ അപ്പം തന്നെന്റെ
ക്ഷീണം അകറ്റേണം.

Verse 3

ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ശുദ്ധാവിയിൻ വൻ ശക്തിയാൽ
നിൻ നാമം വാഴേണം.

Verse 4

ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
പെന്തക്കൊസ്തിൻ വൻ മാരിയാൽ
ആശീർവദിക്കേണം.

Public domain — free for any use, anywhere, forever.