രക്ഷകൻ കൂടെ ഞാൻ
Words and music by വില്ല്യം ഒ. കുഷിങ്ങ് · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · ഹോശേയ 6:3
Verse 1
ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
പൂക്കളും അരുവിയും കുളിർ എ-കിടും
താൻ നടത്തും പാത എല്ലാം പിൻ തുടർന്നിടും
തൻ പാതെ ഗമിച്ചു ഞാൻ ജയം നേടും!
Chorus
പല്ലവി
Verse 2
ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
ഭീകരമാം കാറ്റും കോളും ഉ-ണ്ടെങ്കിലും
തൻ കരം പിടി-ച്ചെന്നാൽ ഭയം വരില്ലോട്ടും
നാഥൻ കൂടെയുള്ളതാൽ ഞാൻ പേ-ടി-ക്കാ
Verse 3
താഴ്-വാരെയോ വൻ ഘോര പാറക്കെട്ടിലോ
ഏതു പാത-യായെ-ന്നാലും പിൻ-ഗമിക്കാം
സ്വൈ-രമായി താൻ നടത്തും തന്റെ പാതയിൽ
ശുദ്ധരോത്തു നാമും ചേരും സ്വർ-ദേശേ
Public domain — free for any use, anywhere, forever.