വെറുംങ്കൈയ്യായ് ഞാൻ ചെല്ലുമോ
Words and music by ചാൾസ് സി. ലൂഥർ · 1877
Key of · BPM · 4/4 · · യോഹന്നാൻ 9:4
Verse 1
വെറും കയ്യായ് ഞാൻ ചെല്ലു-മോ രക്ഷകൻ സന്നി-ധിയിൽ
ഒറ്റ നാളിൻ സേ-വ പോലും കാഴ്ച വെ-ക്കാതെ മുമ്പിൽ
Chorus
വെറും ക-യ്യായ് ഞാൻ ചെല്ലുമോ ര-ക്ഷകൻ മുമ്പിൽ നിൽപ്പാൻ
ഒ-രു ദേഹി പോ-ലുമില്ലാതെങ്ങനെ വണങ്ങും ഞാൻ
Verse 2
ര-ക്ഷകൻ വീണ്ടെ-ടുത്തതാൽ മൃത്യവെ ഭയമില്ല
വെ-റും കയ്യായ് ത-ന്നെ കാണ്മാൻ ഉണ്ടെനി-ക്കേറ്റം ഭയം
Verse 3
പാ-പം ചെയ്തു നാൾ കഴി-ച്ചതുദ്ധരിച്ചീടാമെങ്കിൽ
ര-ക്ഷകൻ പാദ-ത്തിൽ കാഴ്ച-വെച്ചുപ-യോഗിച്ചീടാം
Verse 4
ശു-ദ്ധരേ വേഗ-മുണർന്നു പകൽ നേരം യ-ത്നിപ്പിൻ
രാ-ത്രിവരും മു-മ്പത്തെ തന്നെ ആത്മ നേട്ടം ചെയ്തീടിൻ.
Public domain — free for any use, anywhere, forever.