← All songs

സ്തോത്രം പാടിൻ പൈതങ്ങളെ

Words and music by സൈമണ്‍ സഖറിയ · tr. സൈമണ്‍ സഖറിയ · 2016

Key of · BPM · 4/4 · · മത്തായി 21:16

Verse 1

സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ

Verse 2

സ്നേഹിച്ചീടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
സ്നേഹിച്ചീടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ

Verse 3

നന്ദി ചൊൽവീൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
നന്ദി ചൊൽവീൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ

Public domain — free for any use, anywhere, forever.