പോയ് മലമുകളില്‍ ചൊ-ല്ക
Words and music by ജോണ്‍ ഡബ്ലിയൂ. വര്‍ക്ക്. ജൂണിയര്‍ · tr. സൈമണ്‍ സഖറിയ · 2010
Key of F · 92 BPM · 4/4 · Christmas,Mission · ലൂക്കോസ് 2:8–9
Verse 1
ചരണങ്ങള്‍
Chorus
പല്ലവി
Verse 2
ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം
നല്‍ ഇടയര്‍ പാര്‍ക്കവേ
ആ വാനില്‍ നിന്നു മിന്നി
നല്‍ താരക ശോഭ
Verse 3
വന്‍ ഭീതി-യാല്‍ വിറച്ചു
ആ ഇടയന്മാരെല്ലാം
നല്‍ ദൂതര്‍ മേലില്‍ പാടി
പൊന്‍ നാഥന്‍ ജനനം
Verse 4
താഴെയാ പുല്‍ - തൊട്ടിയില്‍
യേശു ഭൂ-ജാതനായ്
നല്‍ രക്ഷ ഏകി നാഥന്‍
ആ സുപ്രഭാതത്തില്‍
Public domain — free for any use, anywhere, forever.