ജീവിച്ചീടുന്നതു യേശുവിന്നായ്
Words and music by തോമസ് ഒ. ചിസ്സോം · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · അപ്പോസ്തോലന്മാരുടെ പ്രവർത്തികൾ 17:28
Verse 1
ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
എന്നിൽ താൻ എന്നാ-ളും ആന-ന്ദിക്കും
തന്നി-ഷ്ടം ചെയ്തെ-ന്നും സന്തോ-ഷിക്കും
ഇതാ-ണെൻ പാത ആ-ശിഷ-ത്തിന്നായ്
Chorus
പല്ലവി
Verse 2
ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
എൻ പേർ-ക്കായ് മൃത്യു-വെ താൻ വ-രിച്ചു.
തൻ വി-ളി കേൾപ്പാൻ ഞാൻ മോദി-ക്കുന്നു
എല്ലാം ത്യജിച്ചും ഞാൻ പിൻഗ-മിക്കും
Verse 3
ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
തൻ ശു-ദ്ധ നാമ-ത്തിൽ വേല ചെയ്യും
കഷ്ട-മോ നഷ്ട-മോ വന്നീടിലും
ക്രൂശി-ന്റെ പേരിൽ ഞാൻ ചുമ-ന്നീടും
Verse 4
ജീവി-ച്ചീടുന്ന-തു യേശു-വിന്നായ്
ഭൂവി-ൽ ഈ തീ നാളം പ്രകാ-ശിക്കും
അല-ഞ്ഞു പോയോ-രെ തേടും എന്നും
വിശ്രാ-മം നൽകീ-ടും തൻ പാ-ദത്തിൽ
Public domain — free for any use, anywhere, forever.