← All songs

കൃപ മനോഹരം

Words and music by ഫിലിപ്പ് ഡൊഡ്രിജ് · 1740

Key of · BPM · 4/4 · · എഫെസ്യർ 4:7

Verse 1

കൃപ മ-നോഹരം ചെവി-ക്കിമ്പസ്വരം
പ്രതി-ധ്വനിയാൽ മുഴങ്ങും സ്വർല്ലോ-കം ഭൂമിയും

Chorus

പല്ലവി

Verse 2

കൃപ വഴി കാട്ടി, പാപിയെ രക്ഷിപ്പാൻ
കൃപ-യിൻ പാതകളെല്ലാം അത്ഭു-തം എനിക്കു

Verse 3

ജീവ പു-സ്തകത്തിൽ എൻ നാ-മമെഴുതി
കൃപ കുഞ്ഞാട്ടിൻ പക്ഷത്തിൽ ചേർത്തെ-ന്നാധി പോക്കി

Verse 4

സ്വർപാ-തയിലെൻ കാൽ ഗമി-പ്പാൻ പഠിച്ചു
സർവ്വ നിറവുമുണ്ടാതാൽ ദൈവാശ്രയം കൊണ്ട്‌

Verse 5

കൃപ ജപം ചെയ് വാൻ വശമാക്കി എന്നെ
കൈവി-ടാതിന്നയോളം താൻ ഭദ്രം പാലിച്ചെന്നെ

Verse 6

കൃപ കിരീടത്തെ നല്കുന്നു നാൾക്കു നാൾ
സ്വർലോകരത്നം അതിന്മേൽ പതിക്കുമേ സ്തോത്രം

Verse 7

കൃപ ദൈവബലം എന്നു-ള്ളിലൂതട്ടെ
എൻ ശക്തി മുറ്റും എന്നാളും നിൻ വകയാകട്ടെ

Public domain — free for any use, anywhere, forever.