വാക്കു മാറാത്തതാം വിശ്വസ്ത നാഥാ
Words and music by തോമസ് എം ചിസ്സോം · tr. സൈമണ്‍ സഖറിയ · 2000
Key of Eb · 72 BPM · 4/4 · Trust,Provision · വിലാപങ്ങള്‍, 3:22–23
Verse 1
വാക്കു മാറാത്തതാം വിശ്വസ്ത നാഥാ
നിന്നെ പിരിഞ്ഞെനിക്കൊന്നുമില്ലേ
നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ
നീ എനിക്കെന്നെന്നും ആലംബമേ
Chorus
പല്ലവി
Verse 2
ശീതവും ഉഷ്ണവും ഗ്രീഷ്മവും കൊയ്ത്തും
സൂര്യ ചന്ദ്രാതിയും താരകളും
ഒത്തു ചേര്‍ന്നാര്‍ത്തിടും സൃഷ്ടിയോടൊപ്പം
നീ എന്നുമെന്നും അനന്ന്യനെന്നു
Verse 3
പാപം ക്ഷമിച്ചെനിക്കാനന്ദമേകി
സാനന്ദ മേകി വഴി നടത്തി
ഭക്തി പ്രത്യാശയും അന്നന്നു നല്‍കി
അത്യന്തനുഗ്രഹം എകിയല്ലോ
Public domain — free for any use, anywhere, forever.