← All songs

ദൈവത്തിൻ പൈതലേ നിന്റെ

Words and music by റ്റി. ജെ. ആൻഡ്രൂസ് · 1871

Key of · BPM · 4/4 · · 1 പത്രൊസ് 5:7

Verse 1

ദൈവത്തിൻ പൈതലേ നി-ന്റെ
ജീവിതകാലം അതിൽ
ഓരോരോ ഭാരങ്ങ-ളാലെ
പാരം വലഞ്ഞീടുമ്പോൾ

Chorus

പല്ലവി

Verse 2

ലോകത്തിൻ ചിന്തക-ളാലും
രോഗപീഡകളാലും
മറ്റു പ്രയാസങ്ങളാ-ലും
മുറ്റും തളർന്നീടുമ്പോൾ

Verse 3

കർത്താവി-ന്നിഷ്ടമാം വ-ണ്ണം
നിത്യം ജീവിച്ചീടുവാൻ
നിൻ പ്രയ-ത്നങ്ങൾ എപ്പോ-ഴും
നിഷ്ഫലമായ വരുമ്പോൾ

Verse 4

ദൈവം നിന്നെ നട-ത്തുന്ന
നിൻ വഴിയിൽ മുഴു-വൻ
അന്ധകാരം വരുമ്പോ-ഴും
അന്തരംഗത്തിലെ നിൻ

Verse 5

നിന്നുടെ പേർക്കിഹ ലോ-കേ
വന്നു മരിച്ചവനാം
യേശുവിൻ വാക്കുകളെ നീ
വിശ്വസിച്ചു സതതം

Public domain — free for any use, anywhere, forever.