← All songs

ഹാ എന്റെ നാ-ഥ

Words and music by ക്രിസ്റ്റ്യൻ ഗ്രെഗർ · 1723

Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 73:25

Verse 1

ഹാ എന്റെ നാ-ഥ യേശു നീ-യല്ലാതേ
നിൻ ശുദ്ധ ചോ-ര പ്ര-തിവാദി-ക്കാതേ
അരിഷ്ടരിൽ നികൃഷ്ടൻ എന്തു വേ- -ണ്ടു
എങ്ങു പോകേ- -ണ്ടു

Verse 2

എൻ ദുഃഖം കൊണ്ടും മാ വിലാപത്താ-ലെ
ഞാൻ ചത്തു നീ-യോ സ്നേഹാ-ധിക്യത്താ-ലെ
നിൻ കൈകൾ നീ-ട്ടി ഉദ്ധരിച്ചീ ദോ- -ഷി:
ആകാ നീ രോ- -ഷി!

Verse 3

എൻ കോട്ട പാ-റ ആശ്രയ-സഹായം
നിൻ ശുദ്ധ വി-ളി കൊണ്ട് മക്ക-ത്തായം
വന്ന-തിനാലെ ഭാ--ഗ്യമൂലം താതാ
കീർത്തിമാനാ- -ക!

Verse 4

*ന-ന്ദിയാൽ നി-ന്നെ എന്നുമേ സ്തുതി-ക്കും
ക്രൂ-ശിൻ കൂട്ടാ-യ്മ ഏ-കിയല്ലോ എന്നിൽ
അ-നുഗ്രഹം നീ ഏ-കിയല്ലോ എ-ന്നിൽ
നിൻ പ്രിയ മ-കൻ-ഞാൻ!

Public domain — free for any use, anywhere, forever.