എൻ നാഥനെ ദുഖിപ്പിച്ചേൻ
Words and music by ലിസ്സി ഡി ആർമോണ്ട് · tr. സൈമണ്‍ സഖറിയ · 2015
Key of · BPM · 4/4 · · യോഹന്നാൻ 19:26–27
Verse 1
എൻ നാഥനെ ദുഖിപ്പിച്ചേൻ
തൻ സ്നേഹത്തെ നിന്ദിച്ചേ ഞാൻ
ദിനം തോറും ദൂരെ പോയ് ഞാൻ
മാ-തൃജപം പി-ന്തുടർന്നു
Chorus
പല്ലവി
Verse 2
പർവ്വതവും മേടുകളും
ഞാൻ അലഞ്ഞു ഏകാന്തനായ്
മരിക്കാറായി എന്നാത്മാവു
മാ-തൃജപം പി-ന്തുടർന്നു
Verse 3
കാൽവറിയിൽ യേശു നാഥൻ
ഇരുൾ നീക്കി ശോഭയേകി
ദിനം തോറും വാഴ്ത്തിടും ഞാൻ
മാ-തൃജപം പി-ന്തുടർന്നു
Public domain — free for any use, anywhere, forever.