← All songs

യേശുവിൻ കൈകളിൽ നീ

Words and music by ലൂവീസ് ഇ. ജോൺസ് · 1903

Key of · BPM · 4/4 · · ആവർത്തനം 33:27

Verse 1

യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
താൻ താങ്ങിക്കൊള്ളും- താങ്ങിക്കൊള്ളും
സദാ അവനിൽ ആശ്രയി-ച്ചും കൊൾ
പാട്ടാൽ ഉൾ നിറക്കും

Chorus

പല്ലവി

Verse 2

യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
താൻ ശോഭിപ്പിക്കും ശോഭിപ്പിക്കും
സന്തോഷാൽ പിൻ ചെല്ക എങ്ങാകിലും
അനുസരിച്ചും ചെൽ

Verse 3

*യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
നിൻ സർവ്വ ഭാരം…സർവ്വ ഭാരം
വൈഷ-മ്യമേറീടും നിൻ ദുഃഖങ്ങൾ
യേശുവിൽ അർപ്പിക്ക

Verse 4

യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
നീ വെക്കണ്ടിടം. വെക്കണ്ടിടം
സ്നേഹം കൃപ നിറഞ്ഞ നാഥൻ താൻ
മാങ്ങാത്തവൻ കൺകൾ

Public domain — free for any use, anywhere, forever.