← All songs

യേശു എൻ രക്ഷകൻ മാനുഷ്യനായ്

Words and music by ആൽഡൈൻ എസ്സ്. കീഫർ · 1877

Key of · BPM · 4/4 · · ലൂക്കോസ് 12:20

Verse 1

മൃത്യുവിൻ ദൂതൻ- നിന്നെ വിളിക്കിൽ,
രാത്രിയിൻ മൗനതയിൽ,
പോവതു ആത്മം ഇരുളിലേക്കോ?
ഭാഗ്യപുരത്തിലേക്കോ?

Chorus

പല്ലവി

Verse 2

പോകുന്നനേകാത്മാക്കൾ ഖിന്നരായ്
ആശയറ്റിടത്തേക്കായ്;
നാഴികതോറും വിധിയണയും;
പാപി! നീ കരുതിയോ?.

Verse 3

രക്ഷിതരും കരേറുന്നനേകർ
ശോഭ മന്ദിരെയവർ;
മോക്ഷത്തിലേശു വാദിച്ചീടുന്നെ;
രക്ഷിപ്പാൻ ഇന്നു നിന്നെ.

Public domain — free for any use, anywhere, forever.