നല്കിടുന്നു യേശുവിന്നായ്
Words and music by ജഡ്സണ്‍ ഡബ്ല്യൂ. വാൻ.ഡി വെന്റെർ · tr. സൈമണ്‍ സഖറിയ · 2013
Key of D · 69 BPM · 4/4 · Confession,Trust · ലൂക്കൊസ് 14:33
Verse 1
നല്കിടുന്നു യേശുവിന്നായ്
എന്നെ തന്നെ സമ്പൂർണ്ണം
എന്നും സ്നേഹിച്ചാശ്രയിക്കും
എന്നും പാർക്കും തൻ മുൻമ്പിൽ
Chorus
പല്ലവി
Verse 2
നല്കിടുന്നു യേശുവിന്നായ്
താഴ്മയോടെ തൻ പാദേ
ലോകമോഹം വിട്ടൊഴിഞ്ഞു
യേശുവേ നീ കൈക്കൊൾക
Verse 3
നല്കിടുന്നു യേശുവിന്നായ്
പൂണ്ണനാക്കൂ രക്ഷകാ!
ശുദ്ധാത്മാവെ തോന്നിച്ചെന്നിൽ
വഴ്കെന്നുള്ളിൽ സ്വന്തമായ്.
Verse 4
നല്കിടുന്നു യേശുവിന്നായ്
ഏകിടുന്നു എൻ സ്വന്തം
സ്നേഹം ശകതി നിറച്ചെന്നിൽ
ആശിഷം ചൊരികെന്മേൽ
Verse 5
നല്കിടുന്നു യേശുവിന്നായ്
ശുദ്ധാത്മാവു വന്നെന്നിൽ!
രക്ഷയിൻ സന്തോഷം തന്നു
സ്തോത്രം സ്തുതി നാഥനു!
Public domain — free for any use, anywhere, forever.