വിൺ ദൂതർ വാഴും
Words and music by ലൂയീസ് ഹാർട്ട്സൊ · tr. സൈമണ്‍ സഖറിയ · 2019
Key of · BPM · 4/4 · · വെളിപ്പാടു 7:17
Verse 1
വിൺ ദൂതർ വാഴും സ്വർഗ്ഗമെന്റെ,
ചിന്തയാണെന്നും.
ഭയ മദ്ധ്വാ-നം തീരെ മാറി,
ചേരും മിത്രങ്ങൾ!
Chorus
പല്ലവി
Verse 2
എൻ രക്ഷിതാ-വു വാഴു-മങ്ങു,
സ്വർഗ്ഗ നാടതിൽ.
രക്ഷ, ജയത്തിന്റെ ഇമ്പ ഗാനം,
കേൾക്കും നിത്യമായ്.
Verse 3
നൽ ശു-ദ്ധർ പാർക്കും നിത്യ ഗേഹം,
ഇമ്പ വാഞ്ചയാം.
പനയോ-ല, അങ്കികൾ, പൊൻ കിരീടം,
എന്നും ആനന്ദം!
Verse 4
വാ-ഗ്ദത്ത സ്വർഗ്ഗമാം ദേ-ശമെന്റെ,
ഇമ്പ വാഞ്ചയാം.
രക്ഷി-ക്കപ്പെട്ട എ-ന്നാത്മാവു,
വാണീടും എന്നും!
Public domain — free for any use, anywhere, forever.