പോയ് ദുഃഖമട-ക്ക
Words and music by മേരി എ. ബാച്ചലർ · tr. സൈമണ്‍ സഖറിയ · 2015
Key of · BPM · 4/4 · · യെശ്ശയ്യാവ് 35:10
Verse 1
പോയ് ദുഃഖമട-ക്ക ലോകം തുണയ്ക്കാ,
ആ-ഴത്തിൽ അട-ക്ക, നീ ഭദ്രമാക്ക.
ശാ-ന്തമായ് ചിന്തി-ക്ക രാ-വിന്നിരുട്ടിൽ,
യേ-ശുവോടു ചൊൽ-ക താൻ വഴി കാട്ടും.
Verse 2
പോയ് ചോല്ലേശുവോടു ദുഃഖമറിയും,
പോയ് ചോല്ലേശുവോടു ശാന്തിയരുളും.
പോയ് ആസ്വദിച്ചീടൂ തൻ കിരണങ്ങൾ,
താൻ ഭാരമകറ്റും, ചോല്ലേശുവോടു.
Verse 3
മാ-നസം നീറുന്നു വൻ ദുഃഖത്താലെ,
പോയ് ആശ്വസിപ്പി-ക്ക ആ-ശയറ്റോരെ.
പോയ് ദുഃഖമട-ക്കി ആ-ശ്വസിപ്പിക്ക,
സ-ന്തോഷ കിരണം പ-ങ്കുവയ്ക്കുക.
Public domain — free for any use, anywhere, forever.