← All songs

തൻ ചിറകിൻ നിഴലിൽ

Words and music by ജോനഥൻ ബി.അട്ട്ച്ചിൻസണ്‍ · tr. സൈമണ്‍ സഖറിയ · 2014

Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 63:7

Verse 1

തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
ഭാരം പ്രയാസങ്ങളിലും മിത്രങ്ങളിൻ പോരിൽ മുറ്റും
തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ

Chorus

പല്ലവി

Verse 2

തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം
എല്ലാ ബുദ്ധിയെയും വെല്ലും അന്തം എശീടാത്ത ശാ-ന്തി
തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം
തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം

Verse 3

തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും
ആനന്ദം നിറയ്ക്കും നിന്നിൽ നൽ സുവിശേഷത്തെ ചൊല്ലാൻ
തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും
തൻ ചിറകിൻ നിഴലിൽ സന്തോഷം-എ-ന്നും

Public domain — free for any use, anywhere, forever.