മാറ്റങ്ങളിന്‍ നാഥന്‍ മാറ്റപ്പെടത്തോന്‍
Words and music by അല്‍ കാര്‍മൈന്‍സ് · tr. സൈമണ്‍ സഖറിയ · 2011
Key of · BPM · 4/4 · · റോമര്‍ 12:6
Verse 1
മാറ്റങ്ങളിന്‍ നാഥന്‍ മാറ്റപ്പെടത്തോന്‍
സര്‍വ്വ വ്യാപിയായോന്‍ കൃപ നല്കുന്നോന്‍
അസ്ഥിര ഭൂയാത്രയില്‍ സ്തുതിപാടാന്‍ കൃ-പ- താ
Chorus
പല്ലവി
Verse 2
വര്‍ണ്ണങ്ങളിന്‍ നാഥന്‍, വര്‍ണ്ണനാതീതന്‍
വത്യാസമായ് നമ്മെ സൃഷ്ടിച്ചയച്ചോന്‍
ഇന്നിലെകള്‍ മായുമ്പോള്‍, സ്നേഹത്താല്‍ ഭയം നീക്ക
Verse 3
രാവിലെയിന്‍ നറുമ രാവിന്‍ പുതുമ
എന്നും സൃഷ്ടിക്കുന്നു സ്നേഹത്തിന്‍ പ്രഭ
നിഴല്‍ നീണ്ടകലുംമ്പോള്‍ താന്‍ നല്കുമേ വന്‍ കൃപ.
Public domain — free for any use, anywhere, forever.