← All songs

ധീരരായ് മുന്നേറി പോകാം

Words and music by ഫേനി ക്രോസ്ബി · tr. സൈമണ്‍ സഖറിയ · 2017

Key of · BPM · 4/4 · · എഫെസ്യർ 6:16–17

Verse 1

ധീ-രരാ-യ് മു-ന്നേ-റി പോകാം,
ദൈ-വ വി-ളി കേൾ;
ധീ-രത തെ-ളിയിക്ക നീ,
ധീ-രർ പാതയിൽ.

Chorus

പല്ലവി

Verse 2

ധ-രിപ്പിൻ സർ-വ്വാ-യുധങ്ങൾ,
യേ-ശു നാ-യകൻ.
സാ-ത്താൻ സൈ-ന്യം നേ-രി-ടേണം,
ജ-യം കൃപയാൽ.

Verse 3

നാ-യകൻ തൻ ആ-ജ്ഞ കേൾപ്പിൻ,
ആ-ത്മ വാളേന്തൂ.
കീ-ഴടക്കാൻ മു-ന്നേ-റിടാം,
വേ-ദ വാക്യത്താൽ.

Verse 4

ത-ന്നിൽ വി-ശ്വസി-ക്കുന്നവർ,
പാ-ടും ഹോശാന്ന.
തൻ കൊടി കീഴ് പ്രാ-പി-ച്ചീടും,
ജീ-വ കി-രീടം.

Public domain — free for any use, anywhere, forever.